Monday, 31 October 2016

അമ്മ മലയാളം

60-ാം കേരള പിറവിദിനാഘോഷം 2016...

ദിനാചരണത്തിന്റെ ഭാഗമായി സംസ്കാരിക സമ്മേളനവും...
              
"കേരളം 1947 ന് മുമ്പ്.."
എന്ന വിഷയത്തിൽ ചിത്രപ്രദർശനവും ,

കേരളത്തിന്റെ തനിത് വസ്തുകളുട,                    "
പുരാവസ്തു ശേഖരണത്തിന്റെ "
                               പ്രത്യേക പ്രദർശനവും ഒരുക്കിയിരിക്കുന്നു..

മലയാളിയുടെ മലയാള ഭാഷയോടും..
സംസ്ക്കാരവും ഉയർത്തി പിടിക്കാവുന്ന

"മലയാളി മങ്ക"
യെ കണ്ടത്താനുള്ള മത്സരവും ഒരുകുന്നു...

ഈ പരിപാടിയുടെ ഉന്നത്ത വിജയത്തിനു..
മലയാളിയുടെ ആഘോഷ ഭ്രമത്തിലേക്ക് ഇറങ്ങി വന്ന് ... ഈ പരിപാടികൾ നേരിട്ട്  കണ്ട് ആസ്വാദിക്കാനും...
മുഴുവൻ അദ്ധ്യാപകരെയും.. അനാദ്ധ്യാപക സുഹൃത്തുകളേയും,
വിദ്യാർത്ഥി സുഹൃത്തുകളെയും...
ആദരപൂർവ്വം
ഈ ശുഭ ദിനത്തിലേക്ക്..
ക്ഷണിക്കുന്നു...

No comments:

Post a Comment

Note: only a member of this blog may post a comment.